ഇസ്‌ലാം സ്വീകരിക്കൂ, ഇവിടെ ക്ലിക്ക് ചെയ്യുക
ഇസ്ലാം അൽ-ഹഖ്: ഖുർആൻ & ഹദീസ്
(സത്യമായ ഇസ്ലാം)



വിഷയം - Islam Pembatal Keislaman Yang Menyebabkan Kemunduran Umat Islam Berbicara tanpa ilmu dalam Agama Larangan Berbicara Tanpa Ilmu

ആയത് തിരയൽ ഫലങ്ങൾ :
ആകെ ആയത് : 3
169
Q.S അൽ-ബഖറ (2:169)

اِنَّمَا يَأْمُرُكُمْ بِالسُّوْۤءِ وَالْفَحْشَاۤءِ وَاَنْ تَقُوْلُوْا عَلَى اللّٰهِ مَا لَا تَعْلَمُوْنَ

innamā ya'murukum bis-sū'i wal-faḥsyā'i wa an taqūlū ‘alallāhi mā lā ta‘lamūn(a).

തീർച്ചയായും (പിശാച്‌) നിങ്ങളോട് കൽപ്പിക്കുന്നത് ദുഷ്‌കൃത്യങ്ങളും മ്ലേച്ഛകാര്യങ്ങളും ചെയ്യുവാനും, അല്ലാഹുവിനെക്കുറിച്ച് നിങ്ങൾക്കറിയാത്തത് പറഞ്ഞറിയിക്കുവാനുമാണ്.


36
Q.S അൽ-ഇസ്രാ (17:36)

وَلَا تَقْفُ مَا لَيْسَ لَكَ بِهٖ عِلْمٌ ۗاِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ اُولٰۤىِٕكَ كَانَ عَنْهُ مَسْـُٔوْلًا

wa lā taqfu mā laisa laka bihī ‘ilm(un), innas-sam‘a wal-baṣara wal-fu'āda kullu ulā'ika kāna ‘anhu mas'ūlā(n).

നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. കാരണം അതിനെക്കുറിച്ച് കേൾവി, കാഴ്ച, മനസ്സാക്ഷി എന്നിവയെല്ലാം ചോദ്യം ചെയ്യപ്പെടും.


15
Q.S അൻ-നൂർ (24:15)

اِذْ تَلَقَّوْنَهٗ بِاَلْسِنَتِكُمْ وَتَقُوْلُوْنَ بِاَفْوَاهِكُمْ مَّا لَيْسَ لَكُمْ بِهٖ عِلْمٌ وَّتَحْسَبُوْنَهٗ هَيِّنًاۙ وَّهُوَ عِنْدَ اللّٰهِ عَظِيْمٌ ۚ

iż talaqqaunahū bi'alsinatikum wa taqūlūna bi'afwāhikum mā laisa lakum bihī ‘ilmuw wa taḥsabūnahū hayyinā(n), wa huwa ‘indallāhi ‘aẓīm(un).

(ഓർക്കുക) നിങ്ങൾക്ക് അത് (വ്യാജ വാർത്ത) വാമൊഴിയായി ലഭിച്ചിരുന്ന സന്ദർഭം. എന്നിട്ട് നിങ്ങൾക്ക് ഒരു അറിവുമില്ലാത്തത് നിങ്ങളുടെ വായ്കൊണ്ട് നിങ്ങൾ പറഞ്ഞു. നിങ്ങൾ അതൊരു നിസ്സാരകാര്യമായി ഗണിച്ചു. അല്ലാഹുവിന്റെ അടുക്കൽ അത് ഒരു വലിയ കാര്യമായിരുന്നു.