1
Q.S അൻ-നൂർ (24:1)
سُوْرَةٌ اَنْزَلْنٰهَا وَفَرَضْنٰهَا وَاَنْزَلْنَا فِيْهَآ اٰيٰتٍۢ بَيِّنٰتٍ لَّعَلَّكُمْ تَذَكَّرُوْنَ
sūratun anzalnāhā wa faraḍnāhā wa anzalnā fīhā āyātim bayyinātil la‘allakum tażakkarūn(a).
നാം അവതരിപ്പിച്ചതും (നിയമങ്ങൾ) നടപ്പിലാക്കാൻ നിർബന്ധമാക്കിയതുമായ ഒരു സൂറത്താണ് ഇത്. നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കാൻ വേണ്ടി ഇതിൽ വ്യക്തമായ ദൃഷ്ടാന്തങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.