ഇസ്‌ലാം സ്വീകരിക്കൂ, ഇവിടെ ക്ലിക്ക് ചെയ്യുക
ഇസ്ലാം അൽ-ഹഖ്: ഖുർആൻ & ഹദീസ്
(സത്യമായ ഇസ്ലാം)



വിഷയം - 6 Rukun Iman Hari Kiamat (rukun iman no.5) Shirath Golongan manusia yang selamat melewati shirath

ആയത് തിരയൽ ഫലങ്ങൾ :
ആകെ ആയത് : 2
71
Q.S മറിയം (19:71)

وَاِنْ مِّنْكُمْ اِلَّا وَارِدُهَا ۚ كَانَ عَلٰى رَبِّكَ حَتْمًا مَّقْضِيًّا ۚ

wa im minkum illā wāriduhā, kāna ‘alā rabbika ḥatmam maqḍiyyā(n).

നിങ്ങളിൽ ആരും തന്നെ അതിൽ (നരകത്തിൽ) വരാത്തവരായി ഉണ്ടാവില്ല. നിങ്ങളുടെ രക്ഷിതാവിന്റെ പക്കൽ നിന്നുള്ള ഒരു തീരുമാനമത്രെ അത്‌.


72
Q.S മറിയം (19:72)

ثُمَّ نُنَجِّى الَّذِيْنَ اتَّقَوْا وَّنَذَرُ الظّٰلِمِيْنَ فِيْهَا جِثِيًّا

Ṡumma nunajjil-lażīnattaqau wa nażaruẓ-ẓālimīna fīhā jiṡiyyā(n).

പിന്നീട് ധർമ്മനിഷ്ഠ പാലിച്ചവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളെ മുട്ടുകുത്തിയവരായി നാം നരകത്തിൽ വിട്ടേക്കുകയും ചെയ്യുന്നതാണ്‌.