5
Q.S അൽ-ഇസ്രാ (17:5)
فَاِذَا جَاۤءَ وَعْدُ اُوْلٰىهُمَا بَعَثْنَا عَلَيْكُمْ عِبَادًا لَّنَآ اُولِيْ بَأْسٍ شَدِيْدٍ فَجَاسُوْا خِلٰلَ الدِّيَارِۗ وَكَانَ وَعْدًا مَّفْعُوْلًا
fa iżā jā'a wa‘du ūlāhumā ba‘aṡnā ‘alaikum ‘ibādal lanā ulī ba'sin syadīdin fa jāsū khilālad-diyār(i), wa kāna wa‘dam maf‘ūlā(n).
അങ്ങനെ ആ രണ്ട് കുറ്റകൃത്യങ്ങളിൽ ആദ്യത്തേതിന് ശിക്ഷ നൽകേണ്ട സമയം വന്നപ്പോൾ നമ്മുടെ പ്രബലരായ ദാസന്മാരെ നാം നിങ്ങളുടെ അടുക്കൽ കൊണ്ടുവന്നു. അപ്പോൾ അവർ ഗ്രാമങ്ങളിൽ പരക്കം പാഞ്ഞു. തീർച്ചയായും അത് നടപ്പിലാക്കപ്പെടുന്ന ഒരു തീരുമാനമാകുന്നു.