60
Q.S അൽ-ഹിജ്ർ (15:60)
اِلَّا امْرَاَتَهٗ قَدَّرْنَآ اِنَّهَا لَمِنَ الْغٰبِرِيْنَ ࣖ
illamra'atahū qaddarnā innahā laminal-gābirīn(a).
അദ്ദേഹത്തിന്റെ ഭാര്യയെ ഒഴികെ. അവൾ (മറ്റ് സത്യനിഷേധികളോടൊപ്പം) പിന്നോക്കം നിൽക്കുന്നവരുടെ കൂട്ടത്തിലാണെന്ന് നാം തീരുമാനിച്ചിരിക്കുന്നു.