59
Q.S അൽ-ഹിജ്ർ (15:59)
اِلَّآ اٰلَ لُوْطٍۗ اِنَّا لَمُنَجُّوْهُمْ اَجْمَعِيْنَۙ
illā āla lūṭ(in), innā lamunajjūhum ajma‘īn(a).
ലൂത്വിന്റെ അനുയായികള്‍ ഒഴികെ. തീര്‍ച്ചയായും അവരെ മുഴുവന്‍ നാം രക്ഷപ്പെടുത്തുക തന്നെ ചെയ്യും.