61
Q.S അൽ-ഹിജ്ർ (15:61)

فَلَمَّا جَاۤءَ اٰلَ لُوْطِ ِۨالْمُرْسَلُوْنَۙ

falammā jā'a āla lūṭinil-mursalūn(a).

അങ്ങനെ ലൂത്വിന്‍റെ അനുയായികളുടെ അടുക്കല്‍ ദൂതന്‍ വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: