18
Q.S അൻ-നംൽ (27:18)
حَتّٰىٓ اِذَآ اَتَوْا عَلٰى وَادِ النَّمْلِۙ قَالَتْ نَمْلَةٌ يّٰٓاَيُّهَا النَّمْلُ ادْخُلُوْا مَسٰكِنَكُمْۚ لَا يَحْطِمَنَّكُمْ سُلَيْمٰنُ وَجُنُوْدُهٗۙ وَهُمْ لَا يَشْعُرُوْنَ
Ḥattā iżā atau ‘alā wādin-naml(i), qālat namlatuy yā ayyuhan-namludkhulū masākinakum, lā yaḥṭimannakum sulaimānu wa junūduhū wa hum lā yasy‘urūn(a).
അങ്ങനെ അവർ ഉറുമ്പിൻ താഴ്‌വരയിൽ എത്തിയപ്പോൾ ഒരു ഉറുമ്പ് പറഞ്ഞു: ഹേ ഉറുമ്പുകളേ, നിങ്ങൾ നിങ്ങളുടെ കൂടുകളിൽ പ്രവേശിച്ചുകൊള്ളുക. സുലൈമാനും സൈന്യവും അവർ അറിയാതെ നിങ്ങളുടെ മേൽ ചവിട്ടിയരയ്ക്കാതിരിക്കാൻ വേണ്ടിയാണിത്.