77
Q.S അലി ഇമ്രാൻ (3:77)
اِنَّ الَّذِيْنَ يَشْتَرُوْنَ بِعَهْدِ اللّٰهِ وَاَيْمَانِهِمْ ثَمَنًا قَلِيْلًا اُولٰۤىِٕكَ لَا خَلَاقَ لَهُمْ فِى الْاٰخِرَةِ وَلَا يُكَلِّمُهُمُ اللّٰهُ وَلَا يَنْظُرُ اِلَيْهِمْ يَوْمَ الْقِيٰمَةِ وَلَا يُزَكِّيْهِمْ ۖ وَلَهُمْ عَذَابٌ اَلِيْمٌ
innal-lażīna yasytarūna bi‘ahdillāhi wa aimānihim ṡamanan qalīlan ulā'ika lā khalāqa lahum fil-ākhirati wa lā yukallimuhumullāhu wa lā yanẓuru ilaihim yaumal-qiyāmati wa lā yuzakkīhim, wa lahum ‘ażābun alīm(un).
അല്ലാഹുവോടുള്ള കരാറും അവരുടെ ശപഥങ്ങളും തുച്ഛമായ വിലയ്ക്ക് വിൽക്കുന്നവർക്ക് പരലോകത്ത് യാതൊരു ഓഹരിയുമില്ല. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അല്ലാഹു അവരോട് സംസാരിക്കുകയോ, അവരെ നോക്കുകയോ ചെയ്യുകയില്ല. അവരെ സംസ്കരിക്കുകയുമില്ല. അവർക്ക് വേദനാജനകമായ ശിക്ഷയുണ്ട്.