1
Q.S അൽ-മുസമ്മിൽ (73:1)
يٰٓاَيُّهَا الْمُزَّمِّلُۙ
yā ayyuhal-muzzammil(u).
ഹേ, പുതച്ചവനേ! (മുഹമ്മദേ!)
2
Q.S അൽ-മുസമ്മിൽ (73:2)
قُمِ الَّيْلَ اِلَّا قَلِيْلًاۙ
qumil-laila illā qalīlā(n).
രാത്രിയിൽ അൽപസമയം ഒഴികെ (എഴുന്നേൽക്കുക)
1
Q.S അൽ-അലഖ് (96:1)
اِقْرَأْ بِاسْمِ رَبِّكَ الَّذِيْ خَلَقَۚ
iqra' bismi rabbikal-lażī khalaq(a).
സൃഷ്ടിച്ച നിന്റെ രക്ഷിതാവിന്റെ നാമം (പ്രസ്താവിച്ചുകൊണ്ട്) അത് വായിക്കുക.
2
Q.S അൽ-അലഖ് (96:2)
خَلَقَ الْاِنْسَانَ مِنْ عَلَقٍۚ
khalaqal-insāna min ‘alaq(in).
മനുഷ്യനെ അവൻ രക്തപിണ്ഡത്തിൽ നിന്ന് സൃഷ്ടിച്ചു.
3
Q.S അൽ-അലഖ് (96:3)
اِقْرَأْ وَرَبُّكَ الْاَكْرَمُۙ
iqra' wa rabbukal-akram(u).
വായിക്കുക, നിന്റെ രക്ഷിതാവ് ഏറ്റവും മഹത്വമുള്ളവനാകുന്നു.