48
Q.S അൻ-നജ്മ് (53:48)
وَاَنَّهٗ هُوَ اَغْنٰى وَاَقْنٰىۙ
wa annahū huwa agnā wa aqnā.
തീർച്ചയായും അവൻ തന്നെയാണ് ഐശ്വര്യവും സമൃദ്ധിയും നൽകുന്നവൻ.
5
Q.S അൽ-ലൈൽ (92:5)
فَاَمَّا مَنْ اَعْطٰى وَاتَّقٰىۙ
fa ammā man a‘ṭā wattaqā.
അപ്പോൾ വല്ലവനും (അല്ലാഹുവിന്റെ മാർഗത്തിൽ) ദാനം ചെയ്യുന്നവനും, സൂക്ഷ്മതയുള്ളവനുമായിക്കൊണ്ട്
8
Q.S അൽ-ലൈൽ (92:8)
وَاَمَّا مَنْۢ بَخِلَ وَاسْتَغْنٰىۙ
wa ammā man bakhila wastagnā.
പിശുക്ക് കാണിക്കുകയും, തങ്ങൾ മതിയായവരാണെന്ന് കരുതുകയും ചെയ്യുന്ന (ദൈവത്തിന്റെ സഹായം ആവശ്യമില്ലാത്ത) ആളുകളെ സംബന്ധിച്ചിടത്തോളം.