27
Q.S ഉപകാരി (55:27)
وَّيَبْقٰى وَجْهُ رَبِّكَ ذُو الْجَلٰلِ وَالْاِكْرَامِۚ
wa yabqā wajhu rabbika żul-jalāli wal-ikrām(i).
എന്നാൽ മഹത്വവും തേജസ്സുമുള്ള നിന്റെ നാഥന്റെ മുഖം ശാശ്വതമായി നിലനിൽക്കും.
78
Q.S ഉപകാരി (55:78)
تَبٰرَكَ اسْمُ رَبِّكَ ذِى الْجَلٰلِ وَالْاِكْرَامِ ࣖ
tabārakasmu rabbika żil-jalāli wal-ikrām(i).
മഹത്വവും ഔദാര്യവും ഉള്ളവനായ നിൻറെ രക്ഷിതാവിന്റെ നാമം ഉൽകൃഷ്ടമായിരിക്കുന്നു.