19
Q.S മുഹമ്മദ് (47:19)
فَاعْلَمْ اَنَّهٗ لَآ اِلٰهَ اِلَّا اللّٰهُ وَاسْتَغْفِرْ لِذَنْۢبِكَ وَلِلْمُؤْمِنِيْنَ وَالْمُؤْمِنٰتِۚ وَاللّٰهُ يَعْلَمُ مُتَقَلَّبَكُمْ وَمَثْوٰىكُمْ ࣖ
fa‘lam annahū lā ilāha illallāhu wastagfir liżambika wa lil-u'minīna wal-u'mināt(i), wallāhu ya‘lamu mutaqallabakum wa maṡwākum.
ആകയാൽ അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ലെന്ന് നീ മനസ്സിലാക്കുക. നിൻറെ പാപങ്ങൾക്കും സത്യവിശ്വാസികളായ പുരുഷൻമാരുടെയും സ്ത്രീകളുടെയും പാപങ്ങൾക്കും നീ പാപമോചനം തേടുക. അല്ലാഹു നിങ്ങളുടെ ജോലിസ്ഥലവും താമസസ്ഥലവും അറിയുന്നു.