ഇസ്‌ലാം സ്വീകരിക്കൂ, ഇവിടെ ക്ലിക്ക് ചെയ്യുക
ഇസ്ലാം അൽ-ഹഖ്: ഖുർആൻ & ഹദീസ്
(സത്യമായ ഇസ്ലാം)



വിഷയം - 6 Rukun Iman Hari Kiamat (rukun iman no.5) Tanda Kiamat Keluarnya Dajjal di waktu dhuha Pengikut Dajjal

ആയത് തിരയൽ ഫലങ്ങൾ :
ആകെ ആയത് : 5
90
Q.S അലി ഇമ്രാൻ (3:90)

اِنَّ الَّذِيْنَ كَفَرُوْا بَعْدَ اِيْمَانِهِمْ ثُمَّ ازْدَادُوْا كُفْرًا لَّنْ تُقْبَلَ تَوْبَتُهُمْ ۚ وَاُولٰۤىِٕكَ هُمُ الضَّاۤلُّوْنَ

innal-lażīna kafarū ba‘da īmānihim ṡummazdādū kufral lan tuqbala taubatuhum, wa ulā'ika humuḍ-ḍāllūn(a).

വിശ്വസിച്ചതിന് ശേഷം അവിശ്വസിക്കുകയും, പിന്നീട് അവിശ്വാസം കൂടിക്കൂടി വരികയും ചെയ്തവരുടെ പശ്ചാത്താപം ഒരിക്കലും സ്വീകരിക്കപ്പെടുകയില്ല. അവർ തന്നെയാണ് വഴിപിഴച്ചവർ.


39
Q.S അൽ-അൻആം (6:39)

وَالَّذِيْنَ كَذَّبُوْا بِاٰيٰتِنَا صُمٌّ وَّبُكْمٌ فِى الظُّلُمٰتِۗ مَنْ يَّشَاِ اللّٰهُ يُضْلِلْهُ وَمَنْ يَّشَأْ يَجْعَلْهُ عَلٰى صِرَاطٍ مُّسْتَقِيْمٍ

wal-lażīna każżabū bi'āyātinā ṣummuw wa bukmun fiẓ-ẓulumāt(i), may yasya'illāhu yuḍlilhu wa may yasya' yaj‘alhu ‘alā ṣirāṭim mustaqīm(in).

നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവർ ബധിരരും ഊമകളും അന്ധകാരങ്ങളിൽ അകപ്പെട്ടവരുമാണ്. അല്ലാഹു ആരെയാണോ (വഴിതെറ്റിക്കാൻ) ഉദ്ദേശിക്കുന്നത്, അവനെ അവൻ തീർച്ചയായും വഴിതെറ്റിക്കും. അല്ലാഹു ആരെയാണോ (സന്മാർഗ്ഗത്തിലാക്കാൻ) ഉദ്ദേശിക്കുന്നത്, തീർച്ചയായും അവനെ അവൻ നേർവഴിയിലാക്കും.


3
Q.S അൽ-ഹജ്ജ് (22:3)

وَمِنَ النَّاسِ مَنْ يُّجَادِلُ فِى اللّٰهِ بِغَيْرِ عِلْمٍ وَّيَتَّبِعُ كُلَّ شَيْطٰنٍ مَّرِيْدٍۙ

wa minan-nāsi may yujādilu fillāhi bigairi ‘ilmiw wa yattabi‘u kulla syaiṭānim marīd(in).

യാതൊരു അറിവുമില്ലാതെ അല്ലാഹുവിൻറെ കാര്യത്തിൽ തർക്കിക്കുകയും, ദുഷ്ടന്മാരായ പിശാചുക്കളെ മാത്രം പിന്തുടരുകയും ചെയ്യുന്ന ചിലർ മനുഷ്യരിലുണ്ട്.


4
Q.S അൽ-ഹജ്ജ് (22:4)

كُتِبَ عَلَيْهِ اَنَّهٗ مَنْ تَوَلَّاهُ فَاَنَّهٗ يُضِلُّهٗ وَيَهْدِيْهِ اِلٰى عَذَابِ السَّعِيْرِ

kutiba ‘alaihi annahū man tawallāhu fa annahū yuḍilluhū wa yahdīhi ilā ‘ażābis-sa‘īr(i).

(പിശാചിനെ സംബന്ധിച്ചിടത്തോളം), അവനെ വല്ലവനും മിത്രമായി സ്വീകരിച്ചാൽ അവൻ (പിശാച്‌) അവനെ പിഴപ്പിക്കുകയും നരകശിക്ഷയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് വിധിച്ചിരിക്കുന്നു.


19
Q.S അൽ-മുജാദില (58:19)

اِسْتَحْوَذَ عَلَيْهِمُ الشَّيْطٰنُ فَاَنْسٰىهُمْ ذِكْرَ اللّٰهِ ۗ اُولٰۤىِٕكَ حِزْبُ الشَّيْطٰنِۗ اَلَآ اِنَّ حِزْبَ الشَّيْطٰنِ هُمُ الْخٰسِرُوْنَ

istaḥważa ‘alaihimusy-syaiṭānu fa'ansāhum żikrallāh(i), ulā'ika ḥizbusy-syaiṭān(i), alā inna ḥizbasy-syaiṭāni humul-khāsirūn(a).

പിശാച് അവരെ കീഴടക്കി, അല്ലാഹുവെക്കുറിച്ചുള്ള സ്മരണ അവരെ വിസ്മരിപ്പിച്ചു. അവർ പിശാചിന്റെ കക്ഷിയാണ്. അറിയുക: പിശാചിന്റെ കക്ഷി പരാജിതരാണ്.