ഇസ്‌ലാം സ്വീകരിക്കൂ, ഇവിടെ ക്ലിക്ക് ചെയ്യുക
ഇസ്ലാം അൽ-ഹഖ്: ഖുർആൻ & ഹദീസ്
(സത്യമായ ഇസ്ലാം)



വിഷയം - Sejarah Sifat-Sifat Nabi Muhammad Shalallahu alaihi wassalam Keistimewaan Nabi Muhammad Shalallahu alaihi wassalam Kemenangan Nabi Muhammdaw saw. dengan bantuan angin

ആയത് തിരയൽ ഫലങ്ങൾ :
ആകെ ആയത് : 1
9
Q.S അൽ-അഹ്സാബ് (33:9)

يٰٓاَيُّهَا الَّذِيْنَ اٰمَنُوا اذْكُرُوْا نِعْمَةَ اللّٰهِ عَلَيْكُمْ اِذْ جَاۤءَتْكُمْ جُنُوْدٌ فَاَرْسَلْنَا عَلَيْهِمْ رِيْحًا وَّجُنُوْدًا لَّمْ تَرَوْهَا ۗوَكَانَ اللّٰهُ بِمَا تَعْمَلُوْنَ بَصِيْرًاۚ

yā ayyuhal-lażīna āmanużkurū ni‘matallāhi ‘alaikum iż jā'atkum junūdun fa'arsalnā ‘alaihim rīḥaw wa junūdal lam tarauhā, wa kānallāhu bimā ta‘malūna baṣīrā(n).

സത്യവിശ്വാസികളേ, നിങ്ങളുടെ നേരെ കുറെ സൈന്യങ്ങൾ വരികയും, അപ്പോൾ അവരുടെ നേരെ നാം ഒരു കൊടുങ്കാറ്റിനെയും, നിങ്ങൾക്ക് കാണാൻ കഴിയാത്ത സൈന്യങ്ങളെയും അയക്കുകയും ചെയ്തപ്പോൾ അല്ലാഹു നിങ്ങൾക്ക് ചെയ്ത അനുഗ്രഹം നിങ്ങൾ ഓർക്കുക. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു.