26
Q.S അത്തൗബ (9:26)
ثُمَّ اَنْزَلَ اللّٰهُ سَكِيْنَتَهٗ عَلٰى رَسُوْلِهٖ وَعَلَى الْمُؤْمِنِيْنَ وَاَنْزَلَ جُنُوْدًا لَّمْ تَرَوْهَا وَعَذَّبَ الَّذِيْنَ كَفَرُوْاۗ وَذٰلِكَ جَزَاۤءُ الْكٰفِرِيْنَ
Ṡumma anzalallāhu sakīnatahū ‘alā rasūlihī wa ‘alal-mu'minīna wa anzala junūdal lam tarauhā wa ‘ażżabal-lażīna kafarū, wa żālika jazā'ul-kāfirīn(a).
പിന്നീട് അല്ലാഹു തന്റെ ദൂതന്നും വിശ്വസിച്ചവർക്കും സമാധാനം ഇറക്കികൊടുത്തു, നിങ്ങൾ കാണാത്ത സൈന്യങ്ങളെ (മലക്കുകളെ) അവൻ ഇറക്കി, സത്യനിഷേധികളെ അവൻ ശിക്ഷിച്ചു. അതാണ് സത്യനിഷേധികൾക്കുള്ള പ്രതിഫലം.