ഇസ്‌ലാം സ്വീകരിക്കൂ, ഇവിടെ ക്ലിക്ക് ചെയ്യുക
ഇസ്ലാം അൽ-ഹഖ്: ഖുർആൻ & ഹദീസ്
(സത്യമായ ഇസ്ലാം)



വിഷയം - Sejarah Sejarah Di Madinah Peperangan Perang Uhud Perbuatan syetan dalam perang Uhud

ആയത് തിരയൽ ഫലങ്ങൾ :
ആകെ ആയത് : 1
155
Q.S അലി ഇമ്രാൻ (3:155)

اِنَّ الَّذِيْنَ تَوَلَّوْا مِنْكُمْ يَوْمَ الْتَقَى الْجَمْعٰنِۙ اِنَّمَا اسْتَزَلَّهُمُ الشَّيْطٰنُ بِبَعْضِ مَا كَسَبُوْا ۚ وَلَقَدْ عَفَا اللّٰهُ عَنْهُمْ ۗ اِنَّ اللّٰهَ غَفُوْرٌ حَلِيْمٌ ࣖ

innal-lażīna tawallau minkum yaumal-taqal-jam‘ān(i), innamastazallahumusy-syaiṭānu biba‘ḍi mā kasabū, wa laqad ‘afallāhu ‘anhum, innallāha gafūrun ḥalīm(un).

നിങ്ങളിൽ നിന്ന് രണ്ട് സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ പിന്തിരിഞ്ഞു പോയവരെ പിശാച് വഴിതെറ്റിച്ചു കളഞ്ഞു. അവർ ചെയ്ത ചില തെറ്റുകൾ കാരണമത്രെ അത്‌. എന്നാൽ അല്ലാഹു അവർക്ക് മാപ്പുനൽകിയിരിക്കുന്നു. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.