94
Q.S അൽ-ഹിജ്ർ (15:94)
فَاصْدَعْ بِمَا تُؤْمَرُ وَاَعْرِضْ عَنِ الْمُشْرِكِيْنَ
faṣda‘ bimā tu'maru wa a‘riḍ ‘anil-musyrikīn(a).
ആകയാൽ (നബിയേ,) കൽപിക്കപ്പെടുന്നതെല്ലാം നീ (നബിയെ) അറിയിച്ചുകൊടുക്കുകയും, ബഹുദൈവാരാധകരിൽ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക.