ഇസ്‌ലാം സ്വീകരിക്കൂ, ഇവിടെ ക്ലിക്ക് ചെയ്യുക
ഇസ്ലാം അൽ-ഹഖ്: ഖുർആൻ & ഹദീസ്
(സത്യമായ ഇസ്ലാം)



വിഷയം - Makan dan Minum Makanan Berburu Hukum yang bersangkutan dengan berburu Ridha

ആയത് തിരയൽ ഫലങ്ങൾ :
ആകെ ആയത് : 1
29
Q.S അൻ-നിസ (4:29)

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا تَأْكُلُوْٓا اَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ اِلَّآ اَنْ تَكُوْنَ تِجَارَةً عَنْ تَرَاضٍ مِّنْكُمْ ۗ وَلَا تَقْتُلُوْٓا اَنْفُسَكُمْ ۗ اِنَّ اللّٰهَ كَانَ بِكُمْ رَحِيْمًا

yā ayyuhal-lażīna āmanū lā ta'kulū amwālakum bainakum bil-bāṭili illā an takūna tijāratan ‘an tarāḍim minkum, wa lā taqtulū anfusakum, innallāha kāna bikum raḥīmā(n).

സത്യവിശ്വാസികളേ, നിങ്ങൾ പരസ്പരം സംതൃപ്തിയോടെ നടത്തുന്ന കച്ചവടത്തിലൂടെയല്ലാതെ, നിങ്ങളുടെ സ്വത്തുക്കൾ അന്യായമായി നിങ്ങൾ അന്യോന്യം എടുത്ത് തിന്നരുത്. നിങ്ങൾ സ്വയം കൊലപ്പെടുത്തുകയും അരുത്. തീർച്ചയായും അല്ലാഹു നിങ്ങളോട് അത്യധികം കരുണയുള്ളവനാകുന്നു.