ഇസ്‌ലാം സ്വീകരിക്കൂ, ഇവിടെ ക്ലിക്ക് ചെയ്യുക
ഇസ്ലാം അൽ-ഹഖ്: ഖുർആൻ & ഹദീസ്
(സത്യമായ ഇസ്ലാം)



വിഷയം - Hukum umum atau sipil Warisan Bagian-bagian warisan Warisan karena sumpah setia

ആയത് തിരയൽ ഫലങ്ങൾ :
ആകെ ആയത് : 1
33
Q.S അൻ-നിസ (4:33)

وَلِكُلٍّ جَعَلْنَا مَوَالِيَ مِمَّا تَرَكَ الْوَالِدٰنِ وَالْاَقْرَبُوْنَ ۗ وَالَّذِيْنَ عَقَدَتْ اَيْمَانُكُمْ فَاٰتُوْهُمْ نَصِيْبَهُمْ ۗ اِنَّ اللّٰهَ كَانَ عَلٰى كُلِّ شَيْءٍ شَهِيْدًا ࣖ

wa likullin ja‘alnā mawāliya mimmā tarakal-wālidāni wal-aqrabūn(a), wal-lażīna ‘aqadat aimānukum fa ātūhum naṣībahum, innallāha kāna ‘alā kulli syai'in syahīdā(n).

ഓരോ (പുരുഷനും സ്ത്രീക്കും) തന്റെ മാതാപിതാക്കളും ബന്ധുക്കളും വിട്ടേച്ചു പോയ സ്വത്തിന് നാം അവകാശികളെ നിശ്ചയിച്ചിട്ടുണ്ട്. നിങ്ങൾ പ്രതിജ്ഞ ചെയ്തിട്ടുള്ളവർക്ക് അവരുടെ ഓഹരി നൽകുക. തീർച്ചയായും അല്ലാഹു എല്ലാ കാര്യങ്ങൾക്കും സാക്ഷിയാണ്.