85
Q.S അൽ-അൻആം (6:85)
وَزَكَرِيَّا وَيَحْيٰى وَعِيْسٰى وَاِلْيَاسَۗ كُلٌّ مِّنَ الصّٰلِحِيْنَۙ
wa zakariyyā wa yaḥyā wa ‘īsā wa ilyās(a), kullum minaṣ-ṣāliḥīn(a).
സകരിയ്യാ, യഹ്‌യ, ഈസാ, ഇല്ല്യാസ് എന്നിവരും (സ) ഭക്തന്മാരാണ്.
129
Q.S അസ്-സഫാത്ത് (37:129)
وَتَرَكْنَا عَلَيْهِ فِى الْاٰخِرِيْنَ ۙ
wa taraknā ‘alaihi fil-ākhirīn(a).
അദ്ദേഹത്തിനു ശേഷമുള്ളവരിൽ ഇൽയാസിനെ നാം അദ്ദേഹത്തിന് (പ്രശംസ) അനശ്വരമാക്കി.
130
Q.S അസ്-സഫാത്ത് (37:130)
سَلٰمٌ عَلٰٓى اِلْ يَاسِيْنَ
salāmun ‘alā ilyāsīn(a).
"ഇല്യാസിന് സമാധാനം ഉണ്ടാകട്ടെ."
131
Q.S അസ്-സഫാത്ത് (37:131)
اِنَّا كَذٰلِكَ نَجْزِى الْمُحْسِنِيْنَ
innā każālika najzil-muḥsinīn(a).
അപ്രകാരം സദ്‌വൃത്തർക്ക് നാം പ്രതിഫലം നൽകുന്നു.
132
Q.S അസ്-സഫാത്ത് (37:132)
اِنَّهٗ مِنْ عِبَادِنَا الْمُؤْمِنِيْنَ
innahū min ‘ibādinal-mu'minīn(a).
തീർച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസൻമാരിൽ പെട്ടവനാകുന്നു.