69
Q.S അൽ-അഹ്സാബ് (33:69)
يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا تَكُوْنُوْا كَالَّذِيْنَ اٰذَوْا مُوْسٰى فَبَرَّاَهُ اللّٰهُ مِمَّا قَالُوْا ۗوَكَانَ عِنْدَ اللّٰهِ وَجِيْهًا ۗ
yā ayyuhal-lażīna āmanū lā takūnū kal-lażīna āżau mūsā fa barra'ahullāhu mimmā qālū, wa kāna ‘indallāhi wajīhā(n).
സത്യവിശ്വാസികളേ, മൂസായെ ദ്രോഹിച്ചവരെപ്പോലെയാകരുത്. അങ്ങനെ അവർ ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് അല്ലാഹു അദ്ദേഹത്തെ മുക്തനാക്കി. അല്ലാഹുവിന്റെ അടുക്കൽ അദ്ദേഹം മാന്യമായ സ്ഥാനമുള്ള ആളാണ്.