78
Q.S അൽ-ഹിജ്ർ (15:78)
وَاِنْ كَانَ اَصْحٰبُ الْاَيْكَةِ لَظٰلِمِيْنَۙ
wa in kāna aṣḥābul-aikati laẓālimīn(a).
തീർച്ചയായും ഐക്കയിലെ ജനങ്ങൾ അക്രമികളായ ഒരു ജനതയാകുന്നു.
178
Q.S അഷ്-ഷുഅറ (26:178)
اِنِّيْ لَكُمْ رَسُوْلٌ اَمِيْنٌ ۙ
innī lakum rasūlun amīn(un).
തീർച്ചയായും ഞാൻ നിങ്ങളിലേക്കുള്ള വിശ്വസ്തനായ ഒരു ദൂതനാകുന്നു.