ഇസ്‌ലാം സ്വീകരിക്കൂ, ഇവിടെ ക്ലിക്ക് ചെയ്യുക
ഇസ്ലാം അൽ-ഹഖ്: ഖുർആൻ & ഹദീസ്
(സത്യമായ ഇസ്ലാം)



വിഷയം - Bangsa-bangsa terdahulu Nabi-nabi Kisah-kisah para rasul Nabi Adam AS Adam as nabi pertama

ആയത് തിരയൽ ഫലങ്ങൾ :
ആകെ ആയത് : 2
33
Q.S അലി ഇമ്രാൻ (3:33)

۞ اِنَّ اللّٰهَ اصْطَفٰىٓ اٰدَمَ وَنُوْحًا وَّاٰلَ اِبْرٰهِيْمَ وَاٰلَ عِمْرٰنَ عَلَى الْعٰلَمِيْنَۙ

innallāhaṣṭafā ādama wa nūḥaw wa āla ibrāhīma wa āla ‘imrāna ‘alal-‘ālamīn(a).

തീർച്ചയായും അല്ലാഹു ആദമിനെയും നൂഹിനെയും ഇബ്രാഹീം കുടുംബത്തെയും ഇംറാൻ കുടുംബത്തെയും എല്ലാ മനുഷ്യരെക്കാളും (അവരുടെ കാലഘട്ടത്തിൽ) ഉൽകൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു.


122
Q.S താ-ഹ (20:122)

ثُمَّ اجْتَبٰىهُ رَبُّهٗ فَتَابَ عَلَيْهِ وَهَدٰى

Ṡummajtabāhu rabbuhū fa tāba ‘alaihi wa hadā.

അനന്തരം അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തെ ഉൽകൃഷ്ടനായി തെരഞ്ഞെടുക്കുകയും, അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിക്കുകയും, മാർഗദർശനം നൽകുകയും ചെയ്തു.