57
Q.S അൽ-ഹിജ്ർ (15:57)

قَالَ فَمَا خَطْبُكُمْ اَيُّهَا الْمُرْسَلُوْنَ

qāla famā khaṭbukum ayyuhal-mursalūn(a).

അദ്ദേഹം (ഇബ്രാഹീം) ചോദിച്ചു: ഹേ; ദൂതന്മാരേ, നിങ്ങളുടെ പ്രധാന കാര്യം എന്താണ്?