56
Q.S അൽ-ഹിജ്ർ (15:56)
قَالَ وَمَنْ يَّقْنَطُ مِنْ رَّحْمَةِ رَبِّهٖٓ اِلَّا الضَّاۤلُّوْنَ
qāla wa may yaqnaṭu mir raḥmati rabbihī illaḍ-ḍāllūn(a).
അദ്ദേഹം (ഇബ്രാഹീം) പറഞ്ഞു: തന്റെ രക്ഷിതാവിന്റെ കാരുണ്യത്തെക്കുറിച്ച് ആരും നിരാശപ്പെടുകയില്ല, വഴിപിഴച്ചവർ ഒഴികെ.