77
Q.S അൽ-ഹിജ്ർ (15:77)

اِنَّ فِيْ ذٰلِكَ لَاٰيَةً لِّلْمُؤْمِنِيْنَۗ

inna fī żālika la'āyatal lil-mu'minīn(a).

തീർച്ചയായും അതിൽ വിശ്വസിക്കുന്ന ആളുകൾക്ക് ഒരു ദൃഷ്ടാന്തമുണ്ട്‌.