68
Q.S അൽ-ഹിജ്ർ (15:68)

قَالَ اِنَّ هٰٓؤُلَاۤءِ ضَيْفِيْ فَلَا تَفْضَحُوْنِۙ

qāla inna hā'ulā'i ḍaifī falā tafḍaḥūn(i).

അദ്ദേഹം (ലൂത്ത്) പറഞ്ഞു: തീർച്ചയായും അവർ എന്റെ അതിഥികളാണ്; അതിനാൽ എന്നെ അപമാനിക്കരുത്.