63
Q.S അൽ-ഹിജ്ർ (15:63)

قَالُوْا بَلْ جِئْنٰكَ بِمَا كَانُوْا فِيْهِ يَمْتَرُوْنَ

qālū bal ji'nāka bimā kānū fīhi yamtarūn(a).

(ദൂതന്മാർ) പറഞ്ഞു: "വാസ്തവത്തിൽ, അവർ എപ്പോഴും നിഷേധിച്ചു തള്ളിക്കൊണ്ടിരുന്ന ശിക്ഷയും കൊണ്ടാണ് ഞങ്ങൾ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്."