97
Q.S യോനാ (10:97)

وَلَوْ جَاۤءَتْهُمْ كُلُّ اٰيَةٍ حَتّٰى يَرَوُا الْعَذَابَ الْاَلِيْمَ

wa lau jā'athum kullu āyatin ḥattā yarawul-‘ażābal-alīm(a).

(അല്ലാഹുവിന്റെ മഹത്വത്തിന്റെ) തെളിവുകൾ അവർക്ക് വന്നുകിട്ടിയാലും, വേദനയേറിയ ശിക്ഷ നേരിൽ കാണുന്നതുവരെ.