94
Q.S യോനാ (10:94)
فَاِنْ كُنْتَ فِيْ شَكٍّ مِّمَّآ اَنْزَلْنَآ اِلَيْكَ فَسْـَٔلِ الَّذِيْنَ يَقْرَءُوْنَ الْكِتٰبَ مِنْ قَبْلِكَ ۚ لَقَدْ جَاۤءَكَ الْحَقُّ مِنْ رَّبِّكَ فَلَا تَكُوْنَنَّ مِنَ الْمُمْتَرِيْنَۙ
fa in kunta fī syakkim mimmā anzalnā ilaika fas'alil-lażīna yaqra'ūnal-kitāba min qablik(a), laqad jā'akal-ḥaqqu mir rabbika falā takūnanna minal-mumtarīn(a).
(മുഹമ്മദ് നബിയേ,) നിനക്ക് നാം അവതരിപ്പിച്ചു തന്നതിനെ കുറിച്ച് നിനക്ക് സംശയമുണ്ടെങ്കിൽ നിനക്ക് മുമ്പ് വേദഗ്രന്ഥം വായിച്ചു വന്ന ആളോട് ചോദിച്ചു നോക്കുക. തീർച്ചയായും നിൻറെ രക്ഷിതാവിങ്കൽ നിന്ന് സത്യം നിനക്ക് വന്നെത്തിയിരിക്കുന്നു. അതിനാൽ നീ ഒരിക്കലും സംശയാലുക്കളിൽ പെട്ടുപോകരുത്.