104
Q.S യോനാ (10:104)

قُلْ يٰٓاَيُّهَا النَّاسُ اِنْ كُنْتُمْ فِيْ شَكٍّ مِّنْ دِيْنِيْ فَلَآ اَعْبُدُ الَّذِيْنَ تَعْبُدُوْنَ مِنْ دُوْنِ اللّٰهِ وَلٰكِنْ اَعْبُدُ اللّٰهَ الَّذِيْ يَتَوَفّٰىكُمْ ۖ وَاُمِرْتُ اَنْ اَكُوْنَ مِنَ الْمُؤْمِنِيْنَۙ

qul yā ayyuhan nāsu in kuntum fī syakkim min dīnī falā a‘budul-lażīna ta‘budūna min dūnillāhi wa lākin a‘budullāhal-lażī yatawaffākum, wa umirtu an akūna minal-mu'minīn(a).

(നബിയേ,) പറയുക: മനുഷ്യരേ, എന്റെ മതത്തെ സംബന്ധിച്ച് നിങ്ങൾക്ക് ഇപ്പോഴും സംശയമുണ്ടെങ്കിൽ (അറിയുക): അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്നവയെ ഞാൻ ആരാധിക്കുകയില്ല. പക്ഷെ, നിങ്ങളെ മരിപ്പിക്കുന്നവനായ അല്ലാഹുവിനെ ഞാൻ ആരാധിക്കുന്നു. സത്യവിശ്വാസികളുടെ കൂട്ടത്തിലായിരിക്കാനാണ് ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നത്.