100
Q.S യോനാ (10:100)

وَمَا كَانَ لِنَفْسٍ اَنْ تُؤْمِنَ اِلَّا بِاِذْنِ اللّٰهِ ۗوَيَجْعَلُ الرِّجْسَ عَلَى الَّذِيْنَ لَا يَعْقِلُوْنَ

wa mā kāna linafsin an tu'mina illā bi'iżnillāh(i), wa yaj‘alur-rijsa ‘alal-lażīna lā ya‘qilūn(a).

അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ ആരും വിശ്വസിക്കുകയില്ല. കാര്യം ഗ്രഹിക്കാത്തവരെ അല്ലാഹു ശിക്ഷിക്കും.